You are Here : Home / വെളളിത്തിര

വിദ്യ ആയിരുന്നെങ്കില്‍ ലൈംഗികത കടന്നു വരുമായിരുന്നു

Text Size  

Story Dated: Thursday, January 18, 2018 08:52 hrs UTC

ആമിയില്‍ നിന്ന് വിദ്യ മാറിയതില്‍ സന്തോഷം മാത്രമേയുള്ളൂ, വിദ്യ ആയിരുന്നെങ്കില്‍ കുറച്ച് ലൈംഗികത കടന്നു വരുമായിരുന്നു, മഞ്ജു ആയതു കൊണ്ട് ആ ഭാഗം ഒഴിവാക്കി എന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ കമലിന്റെ പരാമര്‍ശം. കമലിന്റെ ഈ പരാമര്‍ശം ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കി. എന്നാല്‍ ഇതിനൊക്കെ യാതൊരു കൂസലുമില്ലാത്ത മറുപടി നല്‍കിയിരിക്കുകയാണ് വിദ്യ. 'ഇതിനേക്കുറിച്ച് എനിക്കൊന്നും പറയാനില്ല. കമലിന് മറുപടി നല്‍കാന്‍ ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാന്‍ എല്ലാം അവസാനിപ്പിച്ച സ്ഥിതിക്ക്' എന്നായിരുന്നു വിദ്യയുടെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.