You are Here : Home / വെളളിത്തിര

ഹൃത്വിക്ക് ചിത്രം കാബിലിന്റെ പുതിയ പോസ്റ്റര്‍ എത്തി

Text Size  

Story Dated: Sunday, December 18, 2016 10:38 hrs UTC

ഹൃത്വിക്ക് ചിത്രം കാബിലിന്റെ പുതിയ പോസ്റ്റര്‍ എത്തി. സഞ്ജയ് ഗുപ്ത സംവിധാനം ചെയുന്ന ചിത്രത്തില്‍ ഹൃത്വിക്ക് റോഷന്റെ നായികയാകുന്നത് യാമിയാണ്. രാകേഷ് റോഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റഎ സംഗീതം രാജേഷ് റോഷന്‍. ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.