You are Here : Home / വെളളിത്തിര

വില്‍സണ്‍ തോമസ് സാന്ദ്രയ്ക്ക് മിന്നുചാര്‍ത്തി

Text Size  

Story Dated: Monday, July 11, 2016 11:52 hrs UTC

നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസ് വിവാഹിതയായി . ജൂലൈ 10 ന് എറണാകുളത്തെ ഒരു പള്ളിയില്‍ ബിസിനസുകാരന്‍ വില്‍സണ്‍ തോമസ് സാന്ദ്രയ്ക്ക് മിന്നുചാര്‍ത്തി. ഫ്രൈഡേ ഫിലിംഹൗസ് എന്ന നിര്‍മ്മാണക്കമ്പനിയുടെ സഹ ഉടമ കൂടിയായ സാന്ദ്രാതോമസ് ആട് ഒരു ഭീകരജീവിയാണ്, പെരുച്ചാഴി, കിളിപോയി തുടങ്ങിയ സിനിമകള്‍ ഇവര്‍ നിര്‍മ്മിച്ചിരുന്നു. സംവിധായകന്‍ ലാല്‍ജോസ്, നടി ആന്‍ അഗസ്റ്റിന്‍, പാര്‍വ്വതി , സ്വാതി റെഡ്ഡി, പേളി മാണി, മിഥുന്‍ മാനുവല്‍ തോമസ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.