You are Here : Home / വെളളിത്തിര

ചരിത്ര സിനിമയ്‌ക്ക് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും

Text Size  

Story Dated: Sunday, September 01, 2013 10:51 hrs UTC

ചരിത്ര സിനിമയ്‌ക്ക് വേണ്ടി മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിക്കുന്നു.തന്റെ അഭിനയജീവിതത്തില്‍ പുതിയൊരു നാഴികക്കല്ലായേക്കാവുന്ന ഒരു കഥാപാത്രത്തെയാവും ​മോഹന്‍ലാല്‍ അവതരിപ്പിക്കുക. ചിത്രത്തിന്റെ ഗവേഷണ ജോലികള്‍ പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ സൂചന. സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ നാളുകളിലെ സുധീരമായ ഒരു വിപ്ലവ മുന്നേറ്റത്തെ കുറിച്ചായിരിക്കും പുതിയ ചിത്രം പറയുന്നത്‌. ഇപ്പോള്‍ മോഹന്‍ലാലും പ്രിയദര്‍ശനും 'ഗീതാഞ്‌ജലി'യുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.