You are Here : Home / വെളളിത്തിര

സരിതയുടെ അന്ത്യകൂദാശ

Text Size  

Story Dated: Tuesday, September 30, 2014 12:17 hrs UTC

സോളാര്‍ വിവാദ നായിക സരിത എസ്‌. നായര്‍ അന്ത്യകൂദാശ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന . വിനുരാജ്‌, ഗണേഷ്‌ കൃഷ്‌ണ, മീര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. നവാഗത സംവിധായകന്‍ കിരണ്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ അന്ത്യകൂദാശ. സൂരജ്‌ സുകുമാരന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായകന്റെ അമ്മ വേഷത്തിലാണ്‌ സരിത അഭിനയിക്കുന്നത്‌. പ്രണയത്തിന്റെ പശ്‌ചാത്തലത്തില്‍ ഒരുക്കുന്ന സസ്‌പെന്‍സ്‌ ത്രില്ലറാണ്‌ അന്ത്യകൂദാശ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.