You are Here : Home / വെളളിത്തിര

ഒരു വടക്കന്‍ വീരഗാഥ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍

Text Size  

Story Dated: Monday, July 28, 2014 07:16 hrs UTC

ഒരു വടക്കന്‍ വീരഗാഥ 25-ാം വര്‍ഷത്തില്‍ വീണ്ടും തീയേറ്ററുകളിലെത്തുന്നു.ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ് സിനിമ വീണ്ടും റിലീസ് ചെയ്യുക.എംടി-ഹരിഹരന്‍ ടീമില്‍ നിന്നാണ് സിനിമയുടെ പിറവി.

ചിത്രത്തിന്റെ നിര്‍മാതാവ് പിവി ഗംഗാധരനാണ് സിനിമ വീണ്ടും റിലീസ് ചെയ്യുമെന്ന വിവരം അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.