You are Here : Home / വെളളിത്തിര

ലോകസുന്ദരിപ്പട്ടം മിസ് മെക്‌സിക്കോയ്ക്ക്

Text Size  

Story Dated: Saturday, December 08, 2018 05:44 hrs UTC

 68-ാമത് ലോക ലോകസുന്ദരിപ്പട്ടം മിസ് മെക്‌സിക്കോയ്ക്ക്. വനേസ പോണ്‍സ് ഡി ലിയോണിനെയാണ് ലോകസുന്ദരിയായി പ്രഖ്യാപിച്ചത്.
 
കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ഇന്ത്യയുടെ മാനുഷി ചില്ലര്‍ വനേസയെ ലോകസുന്ദരി കീരീടം അണിയിച്ചു. ലോകസുന്ദരി കിരീടം ആദ്യമായി മെക്‌സിക്കോയിലെത്തിച്ചു എന്ന നേട്ടവും 26 കാരിയായ വനേസയ്ക്കാണ്. 118 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് വനേസ കിരീടം ചൂടിയത്.
ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അനുക്രീതി വാസിന് അവസാന 12 ല്‍ ഇടം നേടാനായിരുന്നില്ല. ഏഷ്യയില്‍ നിന്ന് മിസ് നേപ്പാളും മിസ് തായ്‌ലന്റും അവസാന ഇലവനില്‍ ഇടം നേടി.
ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അനുക്രീതി വാസിന് അവസാന 12 ല്‍ ഇടം നേടാനായിരുന്നില്ല. ഏഷ്യയില്‍ നിന്ന് മിസ് നേപ്പാളും മിസ് തായ്‌ലന്റും അവസാന ഇലവനില്‍ ഇടം നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.