You are Here : Home / വെളളിത്തിര

നയൻതാരയുടെ ദീപാവലി വിശേഷങ്ങൾ .....

Text Size  

Story Dated: Thursday, November 08, 2018 03:51 hrs UTC

ദീപാവലിക്ക് മഞ്ഞനിറമുള്ള സാരിയുടുത്താണ്‌ തെന്നിന്ത്യന്‍ താരസുന്ദരി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, കൂട്ടുകാരനായ വിഘ്‌നേഷെന്ന വിക്കിയോടൊപ്പം ദീപാവലിയുടെ ശോഭ കൂട്ടിക്കൊണ്ട് ആറ്റ്‌ലി, ശിവ കാര്‍ത്തികേയന്‍ തുടങ്ങിയ സുഹൃത്തുക്കളും എത്തിയിരുന്നു. ആറ്റ്‌ലിയുടെ ഭാര്യ പ്രിയ, അനിരുദ്ധ്, ദിവ്യ ദര്‍ശിനി എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു.ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇരുവരും അതിനുള്ള വ്യക്തതയും വരുത്തിയിരുന്നു.
 
 
 
എന്നു വിവാഹം ഉണ്ടാകുമെന്ന് മാത്രം രണ്ടുപേരും പറഞ്ഞില്ലെന്നുമാത്രം. ഇത്തവണ ദീപാവലിയും ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്.ദീപാവലി ആഘോഷ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. പ്രണയജോഡികള്‍ക്കൊപ്പം സിനിമാ ലോകത്തെ സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. ശിവകാര്‍ത്തികേയന്‍, അറ്റ്ലി തുടങ്ങിയ നീണ്ട സുഹൃത്തുകളാണ് താരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ ചേര്‍ന്നിരിക്കുന്നത്.മഞ്ഞ സാരിയില്‍ ഇത്തവണയും നയന്‍സ് ഞെട്ടിച്ചു.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More