You are Here : Home / SPORTS

മലയാളി ഹൗസില്‍ നിന്ന് സന്തോഷ് പണ്ഡിറ്റ് പുറത്തായി

Text Size  

Story Dated: Saturday, June 01, 2013 04:46 hrs UTC

സൂര്യ ടി.വി യുടെ വിവാദ പരിപാടി മലയാളി ഹൗസില്‍ നിന്ന് സന്തോഷ് പണ്ഡിറ്റ് പുറത്തായി.ഒരു സിനിമയെടുത്തതോടെ ഒരേസമയം താരവും വെറുക്കപ്പെട്ടവനുമായി മാറിയ ആളായിരുന്നു സന്തോഷ് പണ്ഡിറ്റ്.മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയില്‍ എത്തിയതോടെ ജനപ്രിയനായി മാറുകയായിരുന്ന സന്തോഷ് പണ്ഡിറ് റ്നിലപാടുകളുടെയും മാന്യതയുടെയും പേരില്‍ പ്രശംസകള്‍ ഏറെ നേടിയിരുന്നു. ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സാര്‍ത്ഥി എന്ന നിലയില് മുന്നിലെത്തിയ പണ്ഡിറ്റ് പുറത്തായതോടെ മലയാളി ഹൗസില്‍ ജനപ്രീതി ഇടിയാന് സാധ്യതയുണ്ട്. Summer Nature Camps Park Commission hosts thrilling and educational summer nature camps for children ages 7-15 years. With activities like fishing, trail exploration, and nature games, these camps are designed for children who love to explore nature or want to build their experiences in the great outdoors. New bleachers installed at soft ball courts by Silverlands Services , president Madhu Rajan , Edison New Jersey

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.