You are Here : Home / SPORTS

ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം

Text Size  

Story Dated: Monday, March 12, 2018 03:58 hrs UTC

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. മൂന്നാം ദിനം 180/5 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസീസ് 239 റണ്‍സിന് ഓള്‍ഒൗട്ടായി. 45 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്‍റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നാലാം ദിനം ആദ്യം നഷ്ടമായത്. പിന്നെയൊക്കെ ചടങ്ങ് മാത്രമായിരുന്നു. പതിനൊന്നാമനായി ഇറങ്ങിയ ജോഷ് ഹേസില്‍വുഡ് 17 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ടിം പെയിന്‍ 28 റണ്‍സോടെ പുറത്താകാതെ നിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.