You are Here : Home / SPORTS

അമൃത റായി-ദിഗ് വിജയ് അഭിമുഖം സൂപ്പര്‍ ഹിറ്റ്

Text Size  

Story Dated: Saturday, May 03, 2014 09:09 hrs UTC

പ്രണയകുരുക്കില്‍ പെട്ട പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിം ഗിനെ അദ്ദേഹത്തിന്റെ കാമുകി അമൃത റായി മുമ്പ് ഒരു ചാനലിനു വേണ്ടി അഭിമുഖം നടത്തിയത് ഇപ്പോല്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നു. ബി.ജെ.പി പ്രവര്‍ത്തകരാണു ഇതിന്‍ കൂടുതല്‍ പ്രചരണം നല്കുന്നത്. ഇവരുമായി ബന്ധപ്പെട്ട സ്വകാര്യ ചിത്രങ്ങള്‍ ഇന്റെര്‍ നെറ്റില്‍ നിന്ന് നീക്കം ചെയ്യുവാന്‍ കോടതി ഉത്തരവുണ്ടായിരുന്നു.

    Comments

    May 04, 2014 06:50

    ഓൾെട േനാട്ടം കൺടാൽ അറിയാം സൻകതി എവിെടെചന്ന്അവസാനിക്കുെമന്ന്


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.