You are Here : Home / SPORTS

ഗ്യാംഗ്സ്റ്റര്‍ വളരെ മോശമാണെന്ന് അമൃതാ ചാനലിന്റെ പ്രധാന വാര്‍ത്ത

Text Size  

Story Dated: Monday, April 14, 2014 01:28 hrs UTC

മമ്മൂട്ടിയുടെ കഴിഞ്ഞ ദിവസം ഇറങ്ങിയ ഗ്യാംഗ്സ്റ്റര്‍ വളരെ മോശമാണെന്ന് അമൃതാ ചാനലിന്റെ പ്രധാന വാര്‍ത്തയില്‍ റിപ്പോര്‍ട്ട് .അമ്മയുടെ മുന്‍ ശിഷ്യ ഗെയില്‍ ടെഡ് വെല്ലിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതാണ് മമ്മൂട്ടിക്ക് എതിരെ തിരിയാന് ചാനലിനെ പ്രേരിപ്പിച്ചത്.മമ്മൂട്ടിയുടെ കൂടെ താല്‍പര്യപ്രകാരമാണ് അമ്മയ്‌ക്കെതിരെ കൈരളി വാര്‍ത്ത കൊടുത്തതെന്നും ജോണ്‍ബ്രിട്ടാസ് അമേരിക്കയില്‍ പോയി അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായിരുന്ന ഗെയിലിന്റെ അഭിമുഖം എടുത്തതെന്നുംആരോപണം ഉണ്ടായിരുന്നു. കൊച്ചിയില്‍ മമ്മൂട്ടിയുടെ പുതിയ ആശുപത്രി അമൃത ഹോസ്പിറ്റലിന്റെ അടുത്താണ്‍ വരുന്നത്..മദര്‍തെരേസയുടെ പടം തന്റെ ഫേസ് ബുക്കിലിട്ട് ഇതും ഒരു അമ്മയാണ്, പക്ഷെ കോടികളുടെ ആസ്തിയില്ല എന്നൊക്കെ മമ്മൂട്ടി പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു . സിനിമ വന്‍ തുക കൊടുത്ത് കൈരളി ചാനല്‍ സ്വന്തമാക്കിയതും വാര്‍ത്തയായിരുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.