You are Here : Home / SPORTS

രഞ്ജിനിയുടെ വീഡിയോയില് വൈറസ്

Text Size  

Story Dated: Tuesday, May 21, 2013 02:27 hrs UTC

കണ്ണൂര്‍: ചാനല്‍ അവതാരക രഞ്ജിനി ഹരിദാസിന്റെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിനിടെയുള്ള വീഡിയോയില് വൈറസ് . മറഡോണ ഉദ്ഘാടന ചെയ്ത് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ച പരിപാടിയിലാണ് രഞ്ജിനി ഹരിദാസിന്റെ പ്രകടനം. തിരക്കിനിടയില്‍ രഞ്ജിനിയുടെ ദേഹത്ത് കൈവെച്ച ആളെ രഞ്ജിനികൈകാര്യം ചെയ്യുന്ന രംഗമാണ് കണ്ണൂര്‍ വീഡിയോ എന്ന പേരില്‍ ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് വിമാനത്താവളത്തില്‍ വച്ച് ക്യൂ തെറ്റിച്ചതിന് രഞ്ജിനി വിവാദത്തില്‍പ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.