You are Here : Home / SPORTS

മടുത്തു: ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കും

Text Size  

Story Dated: Saturday, March 29, 2014 09:27 hrs UTC

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ സ്ഥാനം എം.എസ്.ധോണി ഒഴിയാന്‍ തയാറായി.ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതില്‍ ധോണിക്ക് കടുത്ത അതൃപ്തിയുണ്ട്. ഐപിഎല്‍ വിവാദങ്ങള്‍ തന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും അതിനാലാണ് സ്ഥാനങ്ങള്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യാ സിമന്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും ധോണി ഒഴിയാന്‍ സന്നദ്ധത അറിയിച്ചു.

വിഷയത്തെക്കുറിച്ച് എന്‍.ശ്രീനിവാസനുമായി വെള്ളിയാഴ്ച ടെലിഫോണില്‍ ചര്‍ച്ച നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.