You are Here : Home / SPORTS

ധോനി വിരമിക്കാൻ സമയമായില്ലന്നു ആകാശ് ചോപ്ര

Text Size  

Story Dated: Friday, February 16, 2018 12:10 hrs UTC

ടീമെന്ന നിലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും വ്യക്തിഗത മികവില്‍ ധോനി പലപ്പോഴും പരാജയപ്പെടുന്നുവെന്നാണ് വിമർശകർ പറയുന്നത്. ധോനി വിരമിക്കേണ്ട സമയമായി എന്നു പറയുന്നവരോടാണ് ധോനി വിരമിക്കണമെന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് ആകാശ് ചോപ്ര തിരിച്ചടിച്ചിരിക്കുന്നത്. ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന് ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍ ധോനിയെ വിശേഷിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.