You are Here : Home / SPORTS

കോര്‍ട്ടില്‍ തിരിച്ചെത്തിയ സെറീനയ്ക്ക് തോല്‍വി

Text Size  

Story Dated: Tuesday, February 13, 2018 02:14 hrs UTC

അമ്മയായി അഞ്ചാം മാസം ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്ബര്‍ താരം സെറീന വില്ല്യംസിന് തോല്‍വി. ഫെഡ് കപ്പില്‍ ഹോളണ്ടിനെതിരേയാണ് അമേരിക്കയ്ക്കു വേണ്ടി സഹോദരി വീനസ് വില്യംസിനൊപ്പം ഡബിള്‍സ് മത്സരത്തിയലാണ് തിരിച്ചുവരില്‍ സെറീന ആദ്യം കളിച്ചത്. എന്നാല്‍ വില്ല്യംസ് സഹോദരിമാര്‍ മത്സരത്തില്‍ തോറ്റു. ഡച്ച്‌ ജോഡിയായ ലെസ്ലി കെര്‍ക്കോവ്, ഡെമി സ്കറുമാണ് 6-2, 6-3 എന്ന സ്കോറില്‍ അമേരിക്കന്‍ സഖ്യത്തെ തോല്‍പ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.