You are Here : Home / SPORTS

എല്‍.ഡി.എഫ്‌ വരും എല്ലാം ശരിയാകും

Text Size  

Story Dated: Friday, May 20, 2016 01:33 hrs UTC

തിരുവനന്തപുരം:എല്‍.ഡി.എഫ്‌ വരും എല്ലാം ശരിയാകും എന്ന ആപ്‌തവാക്യത്തിന്‌ സൂത്രധാരന്‍ കൈരളി ടി.വി. എം.ഡി. ജോണ്‍ ബ്രിട്ടാസ്‌.എല്‍.ഡി.എഫിന്റെ ആപ്‌തവാക്യത്തിന്‌ വിമര്‍ശനങ്ങളും ഏറെയുണ്ടായെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. ടെലിവിഷന്‍-പത്രപ്പരസ്യങ്ങളുടേയും സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തിയ പ്രചാരണത്തിലും ബ്രിട്ടാസിന്റെ കൂര്‍മ്മ ബുദ്ധിയാണു പ്രവര്‍ത്തിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.