You are Here : Home / SPORTS

മഞ്ജു വാര്യരും രഞ്ജിത്തും മോഹന്‍ലാലും വീണ്ടും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, September 01, 2013 05:31 hrs UTC

14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മമഞ്ജു വാര്യര്‍ സിനിമയിലേക്ക്. രഞ്ജിത്തിന്റെ സിനിമയിലൂടെയാണ് മഞ്ജു തിരിച്ചെത്തുന്നത്. മോഹന്‍ലാലാണ് നായകന്‍. ഈ വര്‍ഷം നവംബറില്‍ തന്നെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. കല്യാണിന്‍റെ വിശ്വാസം പരമ്പരയിലെ പരസ്യചിത്രത്തില്‍ അമിതാബ് ബച്ചനോടൊപ്പം അഭിനയിച്ചാണ്‌ മന്ജ്ജു അഭിനയ ലോകത്തേക്ക് തിരിച്ചു വന്നത്. മഞ്ജു വാര്യരും ദിലീപും വേര്പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് മഞ്ജു അഭ്രപാളിയിലേക്ക് മടങ്ങിയെത്തുന്നത്. മകള്‍ ദിലീപിന്റെ കൂടെയായിരിക്കും തുടര്‍ന്ന് താമസിക്കുക എന്നാണ് പുതിയ ഗോസിപ്പുകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.