You are Here : Home / SPORTS

വാട്സ്ആപ്പിലായവര്‍ 60 കോടി കവിഞ്ഞു

Text Size  

Story Dated: Wednesday, September 03, 2014 06:05 hrs UTC

 
വാട്സ്ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 60 കോടി കവിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വാട്സ്അപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം അന്‍പത് കോടി പിന്നിട്ടിരുന്നു, കഴിഞ്ഞ നാലു മാസത്തിനുളളില്‍ പത്ത് കോടി ആളുകളുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. വാട്സ്ആപ്പ് സിഇഒ ജാന്‍കോമാണ് ഈ വിവരം പുറത്തുവിട്ടത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.