You are Here : Home / SPORTS

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വിക്കിപ്പീഡിയ പേജില്‍ പാലസ്തീന്‍ പതാക!

Text Size  

Story Dated: Thursday, July 24, 2014 06:57 hrs UTC

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വിക്കിപ്പീഡിയ പേജില്‍ പാലസ്തീന്‍ പതാക!
ഇന്നലെ ഉച്ചയോടെയാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.  ഒരു മണിക്കൂറിനുള്ളില്‍ പേജ് അധികൃതര്‍ പഴയപടിയാക്കി മാറ്റി.
 
വിക്കിപീഡിയയില്‍ ലോകത്തുള്ള ആര്‍ക്കും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ അതിന്റെ അണിയറക്കാര്‍ സമ്മതിക്കുന്നുണ്ട്. ഇതാണ് ഹാക്കര്‍മാര്‍ ഉപയോഗിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.