You are Here : Home / SPORTS

മഞ്ഞ കാര്‍ഡിന് പുതിയ പരിഷ്കാരം

Text Size  

Story Dated: Monday, July 21, 2014 07:42 hrs UTC

ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ചില പരിഷ്‌കാരങ്ങളുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ അധികൃതര്‍. തുടര്‍ച്ചയായി മഞ്ഞകാര്‍ഡുകള്‍ ലഭിക്കുന്ന കളിക്കാരന് മത്സരങ്ങള്‍ നഷ്ടമാകുന്ന നിയമമാണ് പരിഷ്‌കരണത്തിന് വിധേയമാക്കുന്നത്. ഇനിമുതല്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടങ്ങളില്‍ ലഭിക്കുന്ന മഞ്ഞ കാര്‍ഡുകളുടെ കാലാവധി മറ്റു മത്സരങ്ങളില്‍ ബാധകമാക്കേണ്ടെന്ന് യുവേഫ ക്ലബ്ബ് കോമ്പറ്റീഷന്‍സ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.