You are Here : Home / SPORTS

ക്രിമിയ: ഒബാമ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Friday, March 28, 2014 08:44 hrs UTC

അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി.54 മിനിട്ട് നീണ്ടു നിന്ന ചർച്ചയിൽ ഇവര്‍ ആഗോള അസമത്വം, സ്വവര്‍ഗാനുരാഗം, ഗര്‍ഭനിരോധനം തുടങ്ങിയ വിഷയങ്ങളില്‍ ചർച്ച നടത്തി.ക്രിമിയ വിഷയവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സന്ദർശനം നടത്തുകയാണ് ഒബാമ ഇപ്പോള്‍. താന്‍ ഉള്‍പ്പെടെയുള്ള ലോകജനതയ്ക്ക് പ്രചോദനമാണ് മാർപ്പാപ്പയെന്നും ഒബാമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.