You are Here : Home / SPORTS

മഞ്‌ജുവിന്റെ തിരിച്ചുവരവ്‌ ബച്ചനൊപ്പം

Text Size  

Story Dated: Friday, June 21, 2013 12:05 hrs UTC

മഞ്‌ജുവിന്റെ തിരിച്ചുവരവ്‌ ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ്‌ ബച്ചനൊപ്പം .ഒരു പരസ്യചിത്രത്തില്‍ അമിതാഭ്‌ ബച്ചനൊപ്പം അഭിനയിക്കാനുള്ള കരാറില്‍ മഞ്‌ജു ഒപ്പു വെച്ചതായിട്ടാണ്‌ അറിവ്‌. ഗോവയില്‍ വച്ച്‌ കല്യാണ്‍ ജ്വല്ലറിക്കുവേണ്ടിയുള്ള ഈ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഈ മാസം അവസാനം നടക്കുമെന്നാണ്‌ സൂചനകള്‍. 14 വര്‍ഷത്തിന്‌ ശേഷമാണ്‌ ക്യാമറയ്‌ക്ക് മുന്നില്‍ വരുന്നത്‌.ദിലീപും മുമ്പ്‌ അമിതാഭ്‌ ബച്ചനൊപ്പം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.