You are Here : Home / SPORTS

ആരാധന തറയാകുമ്പോള്‍

Text Size  

Krishnaprasad

Aswamedham News Team

Story Dated: Sunday, February 16, 2014 12:34 hrs UTC

അന്ധമായ ആരാധനയ്ക്ക് കുപ്രസിദ്ധമാണ് തമിഴ്നാട്. സിനിമ താരങ്ങളോടും രാഷ്ട്രീയക്കാരോടുമുള്ള ആരാധന പലപ്പോഴും കൌതുകകരമാകാറുണ്ട്.ഏറ്റവുമൊടുവില്‍ ജയലളിതയുടെ അനുഗ്രഹത്തിനായി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ നിലത്തു വിളമ്പിയ ഭക്ഷണം കഴിച്ചു.  ദൂരദര്‍ശനാണ് ഈ ഫോട്ടോ പുറത്ത് വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.