You are Here : Home / SPORTS

മഞ്ജുവിന്റെ മടക്കം രഞ്ജിത്തിന്റെ സിനിമയിലൂടെ

Text Size  

Story Dated: Sunday, June 09, 2013 10:43 hrs UTC

കൊച്ചി: മഞ്ചു വാര്യര്‍ ആദ്യം അഭിനയിക്കുക സംവിധായകന്‍ രഞ്‌ജിത്തിന്റെ ചിത്രത്തിലായിരിക്കും.അഭിനയിക്കുന്നത് എന്നായാലും അത് രഞ്ജിത്ത് എടുക്കുന്ന പടത്തിലൂടെ മാത്രം ആയിരിക്കും. ന്യത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ മഞ്ചുവിന്റെ തീരുമാനം. ഒരു കുട്ടികൂടി വേണ്ടെന്നു വച്ചത്‌ അതുകൊണ്ടാണ്‌. അതോടൊപ്പം സിനിമയിലും കൂടുതൽ സമയം ചിലവഴിക്കും രഞ്‌ജിത്ത്‌ ചിത്രത്തില്‍ അഭിനയിക്കുവാൻ അഡ്വാന്‍സ്‌ വാങ്ങി മഞ്ചു കരാറിലേര്‍പ്പെട്ടു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.