You are Here : Home / SPORTS

ചരിത്രമെഴുതാനായില്ല; അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന് നാലുറണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം

Text Size  

Story Dated: Sunday, February 10, 2019 02:02 hrs UTC

ദിനേഷ് കാര്‍ത്തികിന്റെയും ക്രുണാള്‍ പാണ്ഡ്യയുടെയും പോരാട്ടം ഫലം കണ്ടില്ല. ന്യൂസിലന്‍ഡിനെതിരായ അവസാന ട്വന്റി-20യില്‍  ഇന്ത്യയ്ക്ക് 4 റണ്‍സ് തോല്‍വി. കിവികള്‍ ഉയര്‍ത്തിയ 213 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 16 റണ്‍സ് വേണ്ടിയിരുന്നെങ്കിലും ക്രീസിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തിക് - ക്രുനാല്‍ പാണ്ഡ്യ സഖ്യത്തിന് 11 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ മൂന്നുമത്സരങ്ങളടങ്ങിയ പരമ്പര 21 ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി.




 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.