You are Here : Home / SPORTS

ബിസിസിഐ വീണ്ടും ഞെട്ടിച്ചു

Text Size  

Story Dated: Thursday, March 08, 2018 04:08 hrs UTC

സ്ത്രീ പുരുഷ വേതനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നതിൻറെ തെളിവാണ് ബിസിസിഐയുടെ പുതുക്കിയ വേതന പട്ടിക വ്യക്തമാക്കുന്നത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാൻ, ഭൂംറ, ഭുവനേശ്വര്‍ കുമാർ തുടങ്ങിയ എ പ്ലസ് കാറ്റഗറിയുള്ളവര്‍ക്ക് വര്‍ഷം ഏഴ് കോടി രൂപയാണ് പ്രതിഫലം.അതേ സമയം ഇന്ത്യന്‍ വനിതകളുടെ എ വിഭാഗത്തിലുള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നത് വെറും 50 ലക്ഷം മാത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.