You are Here : Home / SPORTS

രോഹിത് ശർമ്മക്കു വീണ്ടും നാണക്കേട്

Text Size  

Story Dated: Friday, February 23, 2018 05:41 hrs UTC

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച്‌ രോഹിത്. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന രണ്ടാം ട്വന്റി-20യില്‍ 'പൂജ്യ'നായി മടങ്ങിയതോടെയാണ് ഡക്കായവരുടെ കൂട്ടത്തില്‍ രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്. നാല് തവണയാണ് രോഹിത് ഗോള്‍ഡന്‍ ഡക്കാകുന്നത്. മൂന്ന്‍ തവണ റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായ യൂസഫ് പത്താനെയും ആശിഷ് നെഹ്റയേയുമാണ് ഇതോടെ രോഹിത് മറികടന്നത്. പത്തു തവണ റണ്‍സെടുക്കാതെ പുറത്തായ ശ്രീലങ്കന്‍ താരം തിലക രത്ന

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.