You are Here : Home / SPORTS

താഹിറിനെതിരേ വംശീയാധിക്ഷേപം

Text Size  

Story Dated: Tuesday, February 13, 2018 04:13 hrs UTC

 ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ബൗളര്‍ ഇമ്രാന്‍ താഹിറിനെതിരേ വംശീയാധിക്ഷേപം. ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം മല്‍സരത്തിനിടെയാണ് താഹിറിനെതിരെ കാണിയില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടത്. സംഭവം സ്്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ അറിയിച്ചതിനെത്തുടര്‍ന്ന് താഹിറിനെതിരെ മോശം പരാമര്‍ശം നടത്തിയ കാണിയെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി. താഹിറിനെതിരെ മോശം പരാമര്‍ശം നടത്തുന്ന വീഡിയോയും പുറത്തായിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് മുമ്ബും താഹിറിന് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.