You are Here : Home / SPORTS

ടീമില്‍ മാറ്റങ്ങള്‍ വരുത്തി ദക്ഷിണാഫ്രിക്ക

Text Size  

Story Dated: Friday, February 09, 2018 06:58 hrs UTC

. ഡിവില്ലിയേഴ്സ് മടങ്ങി എത്തിയതാണ് ടീമിലെ പ്രധാന മാറ്റം. പരിക്കുമൂലം ഡിവില്ലിയേഴ്സ് പരമ്പരയിലെ ആദ്യ മൂന്ന് ഏകദിനങ്ങളില്‍ കളിച്ചിരുന്നില്ല. ഹാഷിം അംല, ജെ.പി.ഡൂമിനി, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്കൊപ്പം പരിജയസമ്പന്നനായ ഡിവില്ലിയേഴ്‌സ് എത്തുന്നത് ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മൂന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന മോണി മോര്‍ക്കലും നാലാം ഏകദിനത്തില്‍ കളിക്കുമെന്നാണ് കരുതുന്നത്. ഇമ്രാന്‍ താഹിറും ടാബ്രൈസ് ഷംസിയും തിളങ്ങാത്ത സാഹചര്യത്തില്‍ ബെഹാര്‍ദ്ദീനെ അന്തിമ ഇലവനില്‍ കളിപ്പിക്കുന്ന കാര്യവും ദക്ഷിണാഫ്രിക്ക ആലോചിക്കുന്നുണ്ട്. ഡുപ്ലെസിയുടെ അഭാവത്തില്‍ ഏഡന്‍ മര്‍ക്രം തന്നെയായിരിക്കും ടീമിനെ നയിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.