You are Here : Home / SPORTS

എം എസ് സിക്കു പഠിക്കുന്ന 13കാരി

Text Size  

Story Dated: Wednesday, September 04, 2013 01:48 hrs UTC

സുഷമക്ക് വയസ്സ് പതിമൂന്ന്. പഠിക്കുന്നത് എം എസ് സിക്ക്. ലഖ്നൌ സര്വകലാശാലയില്‍ മൈക്രോ ബയോളജി എം എസ് സിക്കാണ സുഷമ പഠിക്കുന്നത്.എഴാം വയസ്സില്‍ പത്താം ക്ലാസ്സ്‌ പാസ്സായ സുഷമ ലിംക ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരുന്നു. പത്താം വയസ്സിലാണ് കമ്പയിന്‍ഡ പ്രീ മെഡിക്കല്‍ പരീക്ഷ പാസായത്. ഉത്തര്‍പ്രദേശിലെ തേജ് ബഹാദൂരിന്റെ മകളാണ് സുഷമ. കൂലിപ്പണിക്കാരനായ തെജിന്റെ മൂത്ത മകന്‍ സൈലെന്ദ്ര ഒമ്പതാം വയസ്സില്‍ പത്താം തരം പാസ്സായി റെക്കോര്‍ഡിട്ടിരുന്നു. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പി എച്ച് ഡി നേടി ചരിത്രം സൃഷ്ടിക്കാനാണ് സുഷമയുടെ ശ്രമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.