You are Here : Home / SPORTS

പുറത്തിറങ്ങാന്‍ പറ്റാത്ത ലക്ഷ്മി റായ്

Text Size  

Story Dated: Saturday, May 25, 2013 09:45 hrs UTC

ശ്രീശാന്തുമായുള്ള ബന്ധം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ലക്ഷ്മി റായ്.ശ്രീശാന്തും ലക്ഷ്മി റായിയും ക്രിക്കറ്റ് കളിക്കിടെ ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഫെയ്സ് ബുക്കില് പ്രചരിക്കുന്നത്. .വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്ത ബന്ധമാണ് ലക്ഷ്മി റായിയെ വിഷമിപ്പിക്കുന്നത്. ശ്രീശാന്തും ലക്ഷ്മി റായിയും ഒന്നിച്ചുള്ള ഫോട്ടോ കണ്ടതോടെ തനിക്ക് ശ്രീശാന്തുമായി ബന്ധമില്ലെന്ന് ലക്ഷ്മി റായി പ്രസ്താവനയിറക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിങ് ധോണിയുമായുള്ള അടുപ്പവും ഗോസിപ്പുമായിരുന്നു ഒരു കാലത്ത്.പല നടികളുമായും ശ്രീശാന്തിനു ബന്ധമുണ്ടായിരുന്നെന്ന വാര്‍ത്ത വന്നിരുന്നു. പ്രിയങ്കാ ചോപ്രയും ശ്രീശാന്തും ഒന്നിച്ചുള്ള ഫോട്ടോയാ യിരുന്നു ആദ്യം പ്രചരിച്ചത്. ഇരുവരും ഒന്നിച്ചു നൃത്തം ചെയ്യുന്ന ഫോട്ടോകള്‍ പല പത്രങ്ങളിലും വന്നിരുന്നു. എന്നാല്‍ പ്രിയങ്ക ചോപ്ര നിന്നില്ലഅതിനെ പൂര്‍ണമായും അവഗണിച്ചു.

    Comments

    May 26, 2013 02:40
    People who work in the fish market should not worry about the smell automatically they get.

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.