You are Here : Home / SPORTS

എമിറേറ്റ്‌സ് വിമാനത്തില്‍ 35,000 അടി മുകളില്‍ വിവാഹാഭ്യര്‍ഥന

Text Size  

Story Dated: Wednesday, August 06, 2014 12:18 hrs UTC

ദുബായ്: ദുബായിയുടെ എമിറേറ്റ്‌സ് വിമാനത്തില്‍ വെച്ച് 35,000 അടി ഉയരത്തില്‍ വെച്ചൊരു വിവാഹാഭ്യര്‍ഥന.നടന്ന ഈ അപൂര്‍വ സന്ദര്‍ഭം വിമാനക്കമ്പനിതന്നെയാണ് പുറത്തുവിട്ടത്. ബ്രിസ്‌ബേനിലേക്ക് പോകുകയായിരുന്ന സ്റ്റുവര്‍ട്ട് മക്കിനോണ്‍ വിമാനത്തിലുണ്ടായിരുന്ന വിക്ടോറിയ ലൗഡനെ തന്റെ പ്രണയം അറിയിക്കാന്‍ കാബിന്‍ ക്രൂവിന്റെ സഹായം അഭ്യര്‍ഥിച്ചു.എമിറേറ്റ്‌സ് ജീവനക്കാര്‍ വിമാനത്തിലൊരുക്കിയ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ മക്കിനോണ്‍ മുട്ടുകുത്തി വിക്ടോറിയയോട് തന്റെ വിവാഹാഭ്യര്‍ഥന അവതരിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.