You are Here : Home / SPORTS

മണ്‍കൂജയിലെ വെള്ളത്തിന്‌ പ്രത്യേക രുചി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, July 26, 2014 01:01 hrs UTC

മമ്മൂട്ടിയുമായി ബന്ധപ്പെട്ടുള്ള എന്തും വാര്‍ത്തയാണ്. യുവത്വം തുളുമ്പുന്ന മനസ്സും ശരീരവുമായി ഇത്രയും കാലം കേരളത്തില്‍ ഒരു മേഖലയിലും ആരും നിറഞ്ഞ് നിന്നിട്ടില്ല.പല കാര്യങ്ങളിലും ഉള്ള മമ്മൂട്ടിയുടെ നിര്‍ബന്ധ ബുദ്ധി അടുത്ത സുഹൃത്തുക്കള്‍ ക്കും വീട്ടുകാര്‍ക്കും മാത്രം അറിവുള്ള കാര്യമാണ്‌.കുടി വെള്ളത്തിന്റെ കാര്യത്തിലും മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ട്. സ്റ്റീല്‍ ഗ്ളാസിലെ വെള്ളം മമ്മൂട്ടിക്ക് കണ്ട് കൂട. മണ്‍ കൂജയിലെ വെള്ളമാണ്‌ മൂപ്പര്‍ക്കിഷ്ടം . അതു കൊണ്ട് മിനറല്‍ വാട്ടറാണേലും മണ്‍ കൂജയിലൊഴിച്ച് വെക്കും .അതിനൊരു പ്രത്യേക രുചിയാണെന്നാണ്‌ മമ്മൂട്ടി പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.