You are Here : Home / SPORTS

നരേന്ദ്ര മോദിയെ കാണാനെത്തിയ ഫേസ്ബുക്ക് സിഒഒയുടെ അനുഭവം

Text Size  

Story Dated: Friday, July 04, 2014 11:07 hrs UTC




ഫേസ്ബുക്ക് സിഒഒ നരേന്ദ്ര മോദിയെ കാണാനെത്തി. നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് സംസാരിക്കാനായത് വലിയൊരു അംഗീകാരമായിട്ടാണ് ഫേസ്ബുക്ക് സിഒഒ ഷെറില്‍ സാന്‍ബെര്‍ഗ് കരുതുന്നത്. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ രണ്ട് പേരും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 22 വര്‍ഷം ഇന്ത്യയില്‍ ഉണ്ടായിട്ടും, അതില്‍ ഏറ്റവും പ്രത്യേകതയുള്ള ദിവസം എന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെ സാന്‍ബെര്‍ഗ് വിശേഷിപ്പിച്ചത്. സാന്‍ബെര്‍ഗുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് നരേന്ദ്ര മോദിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പില്‍ മോദി നേടിയ വിജയത്തെ സാന്‍ബര്‍ഗ് അഭിനന്ദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.