You are Here : Home / SPORTS

സിഎന്‍എന്‍ മുകേഷിന്‍റെ കൈകളില്‍; രജ്‌ദീപ് സര്‍ദേശായ് രാജിക്ക്

Text Size  

Story Dated: Saturday, May 31, 2014 07:19 hrs UTC

പ്രശസ്ത മധ്യമപ്രവര്‍ത്തകന്‍ രജ്‌ദീപ് സര്‍ദേശായ് സി എന്‍ എന്‍ - ഐ ബി എന്നില്‍ നിന്ന് രാജിവയ്ക്കാന്‍ ഒരുങ്ങുന്നു. ഭാര്യ സാഗരിക ഘോഷും രാജിവച്ചെക്കും.
സി എന്‍ എന്‍ - ഐ ബി എന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങിയതിനെ തുടര്‍ന്നാണ് ഇരുവരും രാജിവയ്ക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.ഫോക്കസ് ടി വിയില്‍നിന്ന് ഇവര്‍ക്ക് ഓഫര്‍ ലഭിചിട്ടുണ്ടത്രേ.
 
ജൂണ്‍ ഒന്നുമുതല്‍ രജ്‌ദീപും സാഗരികയും അവധിയില്‍ പ്രവേശിക്കുമെന്നും ജൂണ്‍ 30ന് ഇരുവരും രാജിവയ്ക്കും. ഇരുവരും രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ വമ്പന്‍ മാധ്യമസ്ഥാപനങ്ങള്‍ ഇവര്‍ക്ക് ഓഫറുകള്‍ നല്‍കിത്തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.