You are Here : Home / SPORTS

വിദേശ സംഭാവനകളുടെ കണക്ക് നല്‍കാത്തവരില്‍ അമൃതാനന്ദമയി മഠവും കെപി യോഹന്നാനും

Text Size  

Story Dated: Thursday, February 20, 2014 06:32 hrs EST


വിദേശ സംഭാവനകളുടെ കണക്ക് നല്‍കാന്‍ തയ്യാറായിട്ടില്ലാത്തവരുടെ കൂട്ടത്തില്‍ അമൃതാനന്ദമയി മഠവും ബിലീഴേസ് ചര്‍ച്ചിന്‍റെ കെപി യോഹന്നാനും .ബിലീവേഴ്സ് ചര്‍ച്ചിന് 190 കോടിരൂപയാണ് കിട്ടിയതില്‍ 88 കോടി രൂപ ചിലവഴിച്ചു. 2011- 12 വര്‍ഷത്തെ കണക്കാണ് നല്‍‌കാതിരുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇതുപോലെ കേരളത്തിലെ 813 സംഘടനകളാണ് കേന്ദ്ര സര്‍ക്കാറിന് കണക്ക് നല്‍കാത്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From SPORTS
More
View More
More From Featured News
View More