You are Here : Home / News Plus

പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത് 1981 ഒാഗസ്റ്റ് 22നാണെന്നു കെ.വി. തോമസ്.

Text Size  

Story Dated: Saturday, March 29, 2014 01:26 hrs EDT

കൊച്ചി.തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത് 1981 ഒാഗസ്റ്റ് 22നാണെന്നു എറണാകുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസ്. ഫെയ്സ്ബുക്കിലൂടെ വിശദീകരണം നല്‍കി.പ്രഫസര്‍ എന്ന് തന്റെ പേരിനൊപ്പം ചേര്‍ക്കുന്നതിനെതിരെ എല്‍എഡിഎഫ് രംഗത്തുവന്നത് ആശയദാരിദ്യ്രം കൊണ്ടാണ്. 2001ല്‍ കെമിസ്ട്രി വകുപ്പിന്റെ തലവനായി വിരമിച്ചു. ഇതിനു മുമ്പും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുമ്പോള്‍ പ്രഫസര്‍ എന്ന് പേരിനൊപ്പം ചേര്‍ത്തിരുന്നു. പ്രൊമോഷന്‍ ഒാര്‍ഡറും ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. എറണാകുളം നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.വി. തോമസ്. ഫെയ്സ്ബുക്കിലൂടെയാണ് കെ.വി. തോമസ് വിശദീകരണം നല്‍കിയത്. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പ്രഫസറായി സ്ഥാനക്കയറ്റം ലഭിച്ചത് 1981 ഒാഗസ്റ്റ് 22നാണെന്നു വ്യക്തമാക്കിയ അദ്ദേഹം എന്നും അദ്ദേഹം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More