You are Here : Home / News Plus

പാചകവാതക വിതരണക്കാര്‍ സമരത്തിലേക്ക്

Text Size  

Story Dated: Saturday, February 22, 2014 11:36 hrs EST

ന്യൂഡല്‍ഹി: ഇന്ത്യയിലെ പാചകവാതക വിതരണക്കാര്‍ ഈ മാസം 25 മുതല്‍ സമരത്തിനൊരുങ്ങുന്നു.ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകമാകും 25 മുതല്‍ തടസ്സപ്പെടുക. പാചകവാതക കമ്പനികള്‍ പുറത്തിറക്കിയ വിപണന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിതരണക്കാര്‍ക്ക്‌ എതിരാണെന്ന്‌ ആരോപിച്ചാണ്‌ വിതരണക്കാര്‍ സമരത്തിനൊരുങ്ങുന്നത്‌. ഏജന്‍സികള്‍ അനുവദിക്കുന്നത്‌ സംബന്ധിച്ച നയങ്ങളിലുള്ള എതിര്‍പ്പുമുണ്ട്. രാജ്യത്തെ മുഴുവന്‍ പാചകവാതക വിതരണക്കാരും സമരത്തില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More