You are Here : Home / News Plus

ബില്ലിനെതിരെ അമേരിക്ക ; അമിത്‌ഷായ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തണം

Text Size  

Story Dated: Wednesday, December 11, 2019 01:25 hrs EST

പൗരത്വ നിയമഭേദഗതി ബിൽ പാർലമെന്റ്‌ പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്കും മറ്റ്‌ പ്രധാന നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തണമെന്ന്‌ രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ്‌ കമീഷൻ. തെറ്റായ ദിശയിലുള്ള അപകടകരമായ വ്യതിയാനമാണ്‌ ഈ നിയമം.  മതനിരപേക്ഷതയും ബഹുസ്വരതയുംവഴി സമ്പന്നമായ ഇന്ത്യാചരിത്രത്തെയും മതവിശ്വാസത്തിന്‌ അതീതമായി നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഇന്ത്യൻ  ഭരണഘടനയെയും ഇത്‌ തകർക്കും– യുഎസ്‌സിഐആർഎഫ്‌ എന്നറിയപ്പെടുന്ന കമീഷൻ പ്രസ്‌താവനയിൽ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More