You are Here : Home / News Plus

ഷെഹ്‌ല ഷെറിന്റെ മരണം: ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നു

Text Size  

Story Dated: Friday, November 22, 2019 02:01 hrs EST

ബത്തേരിയിലെ ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു. സംഭവത്തെ കുറിച്ച് വ്യാഴാഴ്ച തന്നെ വിശദമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More