You are Here : Home / News Plus

മാര്‍ക്ക് തട്ടിപ്പ്; കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം, ഷാഫി പറമ്പിലിന് പരിക്ക്‌

Text Size  

Story Dated: Tuesday, November 19, 2019 09:04 hrs EST

കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എയ്ക്കും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനും ഉൾപ്പടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. നിയമസഭാ മാർച്ചിലാണ് സംഘർഷമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More