You are Here : Home / News Plus

ഹോങ്കോങ്ങില്‍ ചൈനീസ് സൈന്യം ഇറങ്ങി, സൈനിക നടപടി ഭയന്ന് ലോകം

Text Size  

Story Dated: Saturday, November 16, 2019 10:05 hrs EST

ജനാധിപത്യം ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങിൽ സൈന്യത്തെ വിന്യസിച്ച് ചൈന. പ്രക്ഷോഭം ശക്തിപ്പെട്ടിട്ട് മാസങ്ങൾ ആയെങ്കിലും ഇതാദ്യമായാണ് ചൈനീസ് സൈന്യം ഹോങ്കോങ്ങിൽ വിന്യസിക്കപ്പെടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More