You are Here : Home / News Plus

സ്‌കൂള്‍ കായികോത്സവം; പാലക്കാട് മുന്നില്‍

Text Size  

Story Dated: Saturday, November 16, 2019 03:19 hrs EST

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കണ്ണൂരിൽ തുടക്കമായി. രണ്ട് സ്വർണം ഉൾപ്പെടെ 15 പോയിന്റുമായി പാലക്കാട് ജില്ലയാണ് ഒന്നാമത്. ഒൻപത് പോയിന്റുമായി കോഴിക്കോടാണ് രണ്ടാമത്. അഞ്ച് പോയിന്റ് വീതം നേടിയ മലപ്പുറം, എറണാകുളം ജില്ലകളാണ് മൂന്നാം സ്ഥാനത്ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More