You are Here : Home / News Plus

യുവതീ പ്രവേശന ഉത്തരവ് നടപ്പാക്കണം, ഉത്തരവുകള്‍ കളിക്കാനുള്ളതല്ല- ജസ്റ്റിസ് നരിമാന്‍

Text Size  

Story Dated: Friday, November 15, 2019 04:11 hrs EST

ശബരിമല വിധിയിൽ വീണ്ടും പ്രതികരണവുമായി ജസ്റ്റിസ് നരിമാൻ. അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കണമെന്നും അത് കളിക്കാനുള്ളതല്ലെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു. മറ്റൊരു കേസ് പരിഗണിക്കവെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് ഇക്കാര്യം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More