You are Here : Home / News Plus

നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ചു

Text Size  

Story Dated: Thursday, November 07, 2019 03:15 hrs EST

ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനെ നിലമ്പൂരിലെ ബി.എസ്.എൻ.എൽ ഓഫീസിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. വണ്ടൂർ കുന്നത്തുവീട്ടിൽ രാമകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മറ്റുജീവനക്കാർ വരുന്നതിന് മുമ്പ് ഓഫീസിലെത്തിയ രാമകൃഷ്ണൻ തൂങ്ങിമരിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More