You are Here : Home / News Plus

ഡിഐജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷം: എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, October 22, 2019 03:52 hrs EDT

ജൂലായിൽ ഡിഐജി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷമുണ്ടായ സംഭവത്തിൽ സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എൻ സുഗതൻ എന്നിവരുൾപ്പെടെ 10 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More