You are Here : Home / News Plus

മദീനക്കടുത്ത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 35 പേര്‍ മരിച്ചു

Text Size  

Story Dated: Thursday, October 17, 2019 05:03 hrs EDT

സൗദിയിലെ മദിനക്കടുത്തുണ്ടായ വാഹനാപകടത്തിൽ ഉംറ തീർത്ഥാടകരായ 35 പേർ മരിച്ചതായും നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഉംറ തീർത്ഥാടകരുമായി റിയാദിൽനിന്നെത്തി മദീന സന്ദർശനം കഴിഞ്ഞ് മക്കയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മദീനയിനിന്നും 170 കിലോമീറ്റർ അകലെ ഹിജ്റ റോഡിലാണ് അപകടമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More