You are Here : Home / News Plus

അന്നമ്മയെ അവസാനിപ്പിച്ചത് കള്ളങ്ങൾ മറച്ചുവെക്കാൻ

Text Size  

Story Dated: Tuesday, October 15, 2019 10:14 hrs EDT

പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചത് വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് പറഞ്ഞ കള്ളം. ഒരു കള്ളം മറയ്ക്കാൻ പിന്നീട് കള്ളങ്ങളുടെ പരമ്പരതന്നെ ജോളി അഴിച്ചുവിട്ടു. ഇതോടെ വിദ്യാഭ്യാസവും ലോകവിവരവുമുള്ള അന്നമ്മടീച്ചർക്കുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു. കള്ളങ്ങൾ പിടിക്കപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന വിവരങ്ങൾ പോലീസിന് കിട്ടി. ജോളിയുടെ മൊഴിക്കുപുറമെ ഇതിന് ബലമേകുന്ന തെളിവുകളും സാക്ഷിമൊഴികളുമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More