You are Here : Home / News Plus

കൂടത്തായ് കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Text Size  

Story Dated: Wednesday, October 09, 2019 04:59 hrs EDT

കൂടത്തായ് കൊലപാതകകേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റി. പ്രതികളെ മൂന്നുപേരെയും നാളെ കോടതിയിൽ ഹാജരാക്കണം. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഹരിദാസ് ഇക്കാര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കാൻ കൂട്ടാക്കിയില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More